ഇല്ല നിനക്കാകില്ല ഇനിയവനെ തകർക്കുവാൻ .... തളയ്ക്കുവാൻ തടയുവാൻ താങ്ങായി നില്ക്കുവാൻ ... കാത്തിരിക്കില്ലവൻ ഇനി നിൻറെ വിളികൾക്കായി... വേദനകൾ പങ്കിടാൻ ആശ്വാസം നല്കിടാന്‍............... ....... കാതോർക്കുകില്ലവൻ നിന്റെ ശബ്ദത്തിനായി.... പ്രേമത്തിനും പിന്നെ പ്രേമ- സാഫല്യതിനും.... കൈ വിട്ടു പോയൊരാ നഷ്ട- സ്വപ്നങ്ങളില്‍ നിന്‍ പേരിലധ്യായം എഴുതി- -ക്കഴിഞ്ഞവന്‍= ....
ചിലതുണ്ട് പെണ്ണേ നീ പാഠമാക്കീടുവാന്‍ പ്രണയമെന്നും പ്രയാസമാണ് തമ്മില്‍ കണ്ടവരിഷ്ടപെടുമെന്നാല്‍ ഉള്ളു കാണുമ്പോളവര്‍ അകന്നു നില്ക്കും പ്രേമിക്കാനുള്ള പ്രേമമൊക്കെ പിന്നെ കോപിക്കാനുള്ളോരു പേക്കൂത്താകും അത് കൊണ്ട് പോകുക നീ നിന്റെ - ജീവിതപച്ച കൊതിച്ച് മുന്നിലേക്ക് .....
No comments:
Post a Comment