Pages

Wednesday 9 January 2013

ഒറ്റപെട്ട മിന്നാമിനുങ്ങ്






മഴ നിന്ന രാത്രിയില്‍ 
മിന്നല്‍ മിന്നാമിനുങ്ങിനെ കണ്ടു... 
മിന്നല്‍ മിന്നാമിനുങ്ങിനെ വിളിച്ചു ....
മിന്നാമിനുങ്ങ് നിന്നില്ല !!!
കാറ്റ് വന്നു വിളിച്ചു ...
മിന്നാമിനുങ്ങ് നോക്കിയില്ല  !!!
ഇടിയും മഴയും വന്നു വിളിച്ചു.... 
മിന്നമിനുങ്ങ് കേട്ടില്ല !!!!!
അവസാനം മഴ പോയി ,കാറ്റ് മടങ്ങി ,
ഇടിക്കു മടുപ്പ് വന്നു, മിന്നല്‍ മാത്രമായി... 
അപ്പൊ മിന്നല്‍ കണ്ടു... 
മിന്നമിനുങ്ങ് ഒറ്റക്കിരുന്നു  കരയുന്നു ...!!
:"എന്നെ ആര്‍ക്കും വേണ്ട 
എല്ലാര്ക്കും ഫെയിസ്ബുക്കും ബ്ലോഗും മതി....!!!" :)
 < :) >

4 comments:

  1. നമ്മില്‍ നിന്നും അകന്നു പോകുന്ന സംസ്കാരത്തിന്റെയും ചരിത്ര ബോധത്തിന്റെയും പ്രതീകമാണ്‌ ഈ മിന്നമിനുന്ഗ് :p

    ReplyDelete